പ്രിയപ്പെട്ട നാഷണൽ ക്ലബ് കുടുംബാംഗങ്ങളെ
ഈ വരുന്ന ശനിയാഴ്ച(13.5.2023) വൈകുന്നേരം 6.30 ന്,കഴിഞ്ഞ Club day യിൽ നടന്ന… നമ്മുടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച Mega show ( മലയാണ്മയുടെ മരതകങ്ങൾ) അന്നേദിവസം കാണാൻ സാധിക്കാത്ത കുടുംബാംഗങ്ങളുടെ request പ്രകാരം LED wall ൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിങ്ങൾ ഏവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.
Food Coupon ഉണ്ടായിരിക്കുന്നതാണ് @ 130.
Executive committee
MMNC.